Advertisement

Friday, May 1, 2020

what is time

what is time ?

എന്താണു സമയംഎന്നത് ശാസ്ത്ര വിഷയങ്ങളിലെ ഏറ്റവും വലിയ ഒരു ചോദ്യം ആണ് . ഇത് പലപ്പോഴും തത്ത്വ ചിന്തകരുടെ വിഷയമായി ആണ് പരിഗണിക്കാറുള്ളത് .എന്തൊക്ക ആയാലും ഫിസിക്സില്‍    സമയത്തിന് വളരെയ ഏറെ പ്രധാന്യം ഉണ്ട് .
ഫിസിക്സില്‍ സമയം എന്നത് സമവാക്ക്യങ്ങളുട സഹായത്തോടെ തൊട്ടടുത്ത നിമിഷം എന്തു സംഭവിക്കും എന്നു പ്രവചിക്കനുള്ള ഒരു ഉപാധി ആണ് . അത് തന്നെയാണ്  ന്യൂടന്‍  നും എയിന്‍സ്റ്റി നും ചെയ്തത്  .
ഇതുവര ഉള്ള നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ സമയം എന്നത്  ഒരു ദിശയില്‍ സുഗമമായീ ഒഴുകുന്ന ഒന്നാണ് .
 ഒരു സന്ദര്‍ഭം പരിഗണിക്കാം ,നിങ്ങള്‍ ഒരാളോട് പറയുകയാണ് "നമ്മള്‍ക്  ഈ സ്ഥലത്തു വെച്ചു ഇത്ര മണിക്ക് കണ്ടു മുട്ടാം ".
 നിങ്ങള്‍ ഇവിട നാലു കാര്യങ്ങള്‍ക് പ്രധാന്യം നല്കുന്നു  ഒന്നു സ്ഥലം  മറ്റൊന്നു സമയം . അപ്പോള്‍ ചോദിക്കും  ഇവിട എവിടയാണ് നാലു  കാര്യങ്ങള്‍? .അതായത് നിങ്ങള്‍ക്കു  പ്രപഞ്ചത്തില്‍ ഒരു സ്ഥലത്തെ സൂചിപ്പിക്കാന്‍ മൂന്നു അളവുകള്‍ ആവശ്യമാണ് നീളം ,വീതി ,ഉയരം( three coordinates x,y,z)
നാലാമതായ് നിങ്ങള്‍ക്കു സമയത്തെയും ഉള്‍പ്പെടുത്തേണ്ടതായ് വന്നു . ഒരു സംഭവത്തെ (event) വിവരിക്കണം എങ്കില്‍ സമയം എന്ന ഡൈമെന്‍ഷന്‍ ഒഴിച്ചു കൂടാന്‍ ആകാത്ത ഒന്നാണ്.
പ്രപഞ്ചത്തില്‍ ഒരാളെ കാണണം എങ്കില്‍ നാലുഅളവുകള്‍പരിഗണിക്കണം  . ഇത്തരത്തില്‍ നല് അളവുകള്‍ ചേര്‍ത്ത് four dimensional space time  എന്നു വിളിക്കാം .
ഇതിനെ പറ്റി മറ്റൊരു സന്ദര്‍ഭത്തില്‍ വിശദമായ് പറയാം.
                                                ഞാന്‍ ഇവിടെ രണ്ടു കഴ്ച്പാടുകളെ പറ്റി പറയാം ഒന്നു "വര്‍ത്തമാനകാലവാദം" ( presentism),മറ്റൊന്നു "ശാശ്വതവാദം   ( eternalism).
വര്‍ത്തമാനകാലവാദത്തില്‍  ഇപ്പോള്‍ നടക്കുന്നതു യാഥാര്‍ഥ്യവും ,കഴിഞ്ഞു പോയത് ഓര്‍മകളും, വരാനുള്ളത് പ്രവചിക്കാന്‍ കഴിയാത്തതും ആണ് . ഈ ചിന്താഗതി സാധാരണ ചിന്താഗതിയുമായീ യോചിക്കുന്ന ഒന്നാണ് .
എന്നാല്‍ ഫിസിക്സ് നു ഈ കാഴ്ചപ്പാടിനോട് യോചിക്കുന്നതില്‍ ബുദ്ധിമുട്ട് ഉണ്ട്. എന്തെന്നാല്‍ ഇപ്പോള്‍ എന്തു നടക്കുന്നു എന്നു നിരീക്ഷിച്ച് ഭാവിയില്‍ എന്തു നടക്കുമെന്നു പ്രവചിക്കനും, കഴിഞ്ഞു പോയ കാര്യങ്ങള്‍
പുനര്‍സൃഷ്ടിക്കാനും, ഫിസിക്സ് ലെ സമവാക്യങ്ങല്‍ക് സാധിയ്ക്കും. അതിനാല്‍ തന്നെ ഫിസിക്സ് കാഴ്ചപ്പാടുകള്‍ "ശാശ്വതവാദവുമായ് യോചിക്കുന്നു ."ശാശ്വതവാദത്തില്‍ ഭൂതകാലവും ഭാവികലവും വര്‍ത്തമാന കാലവും യദാര്‍ഥ്യം ആണ് .ഇത്തരത്തില്‍ മൂന്നു കാലങ്ങളും ഒരേ സമയം നിലനില്‍കുന്നവയാണ് .
                                             നമ്മള്‍ ജീവിക്കുന്ന പ്രപഞ്ചം ഒരു ബോക്സിനുള്ളില്‍ ആണെന്ന് കരുതുക അതിനുള്ളിലെ സ്ഥലത്തെ മൂന്നു തട്ടുകള്‍ ആയീ തിരിക്കാം താഴത്തെ തട്ടില്‍ കഴിഞ്ഞു പോയ കാലം ( past)തൊട്ട് മുകളില്‍  വര്‍ത്തമാനകാലം (present) ഏറ്റവും മുകളില്‍ വരാനുള്ള കാലവും(future) ആണെന്ന് സങ്കല്‍പ്പിക്കുക .  നമ്മള്‍ ജീവികുന്നത് മദ്ധ്യഭാഗത്താണ്.
ഈ ബോക്സിന് പുറത്തു നില്‍കുന്ന ആളുടെ കാഴ്ചപ്പാടില്‍ (മറ്റൊരു പ്രപഞ്ചത്തില്‍ ഉള്ള ) മൂന്നു കാലങ്ങളും ഒരേ സമയം നിലനില്‍കുന്നു . അയ്യാള്‍ക് ഒരുപക്ഷേ ഈ ബോക്സിലേക്ക് പ്രേവേശിക്കുമ്പോള്‍ ഏത് കാലഘട്ടം വേണമെങ്കിലും തിരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കുന്നു .ഇതെല്ലാം സമയത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാടുകള്‍ ആണ് .
                               കടന്നു പോകുന്ന സമയത്തെ അളക്കാന്‍ നമ്മള്‍ക് ക്ലോക്ക്കള്‍ ഉപയോകിക്കാം .ഒരുപക്ഷേ നമ്മള്‍ ജീവികുന്നത് ഒട്ടനവധി ക്ലോക്കുകള്‍ ഉള്ള ഒരു പ്രപഞ്ചത്തില്‍ ആണ് . ഉദാഹരണത്തിനു ഭൂമിയുട ചലനം പോലും
സമയത്തെ അളക്കാന്‍ ഉപയോഗിക്കാം . മറ്റ് ഗ്രഹങ്ങളുട ചലനവും ഒരുപക്ഷേ നക്ഷത്രങ്ങളെ പോലും സമയത്തെ അളക്കാനുള്ള മാര്‍ഗങ്ങള്‍  ആകാം . ഇത്തരത്തില്‍ അല്ലാത്ത ഒരു പ്രപഞ്ചത്തെ പറ്റി ചിന്തിച്ച് നോക്കൂ ?
                                                   നിങ്ങല്‍ക് ഒരു അമാനുഷിക കഴുവു ലഭിച്ചു എന്നു കരുതുക,  നിങ്ങള്‍ക്കു ചുറ്റുമുള്ള സമയത്തെ നിച്ചലമാക്കാന്‍ കഴിയും . നിങ്ങള്‍ അത് ചെയ്യുകയാണ് എങ്കില്‍ എന്താണ് സംഭവിക്കുക ?. നിങ്ങള്‍ക്കു ഒന്നും തന്നെ കാണാന്‍ സാധിക്കില്ല പ്രകാശത്തിന് നിങ്ങളുടെ കണ്ണി ലേക്ക് എത്തുവാന്‍ കഴിയില്ല അതുപോല തന്നെ നിങ്ങള്ക്ക് ചലിക്കാന്‍ സാധിക്കില്ല കാരണം നിങ്ങള്‍ക്ക് ചുറ്റും ഉള്ള വായു തന്‍മാത്രകള്‍  നിച്ചലമാകും അതുകൊണ്ടു തന്നെ അവയെ തള്ളി മാറ്റി നീങ്ങുക എന്നത് പ്രയാസകരമായ ഒരു കാര്യം ആയിരിയ്ക്കും .
                                                   എയിന്‍സ്റ്റിന്‍ തന്‍റെ ആപേക്ഷിക സിദ്ധാന്തത്തില്‍ (theory of relativity ) ഗ്രാവിറ്റി എങ്ങനെ സമയത്തെ സ്വാധീനിക്കുന്നു എന്നു പറഞ്ഞിട്ടുണ്ട് അത് മറ്റൊരു സന്ദര്‍ഭത്തില്‍ വിശദീകരിക്കാം .


English translation:

what is time?

What is time is one of the biggest questions in science.  This is often the case with philosophers. However, time is of the essence in physics.
 In physics, time is a tool for predicting what will happen the next moment with the help of equations.  That is what Newton and Einstein did.
 Based on the conclusions drawn so far, time is something that flows smoothly in one direction.
 Consider a case in point, when you say to someone, "We can meet at this place at this time."
 You focus on four things here: one place and another time.  Then you can ask, where are the four things here?  That is, you need three dimensions to represent a place in the universe: length, width, and height (three coordinates x, y, z).
 Fourth, you have to include time.  The dimension of time is indispensable if an event is to be described.
 If you want to see someone in the universe, you have to consider four dimensions.  Adding such good measurements can be called four dimensional space time.
 This will be explained in detail in another context.
 I'm going to talk about two perspectives here, one is "presentism" and the other is "eternalism".
 What is happening now in presentism  is reality, the past is memories, and the future is unpredictable.  This mindset is one that is thought of with common sense.
 But physics has a hard time coming to terms with this perspective.  Because with the help of  equations in physics we can observe what is happening now and predict what will happen in the future, things that have happened in the past. Therefore, physic's point of view the past, the future, and the present are realities.
 Suppose the universe in which we live is inside a box. The space inside it can be divided into three layers.  We live in the middle.
 From the point of view of the person outside this box (in another universe) all three periods exist at the same time.  He probably gets a chance to choose any time period when he enters this box .All these are views about time.
 We can use clocks to measure the time that passes. Perhaps we live in a universe with many clocks. For example  Even the movement of the earth can be used to measure time.  The motion of other planets could possibly be a means of measuring time, even the stars.  Think of a universe that is not like this?
 Suppose you got a superpower  that can stagnate the time around you.  What happens if you do that ?.  You can not see anything, light cannot reach your eye, and you can not move because the air molecules around you are still, so it can be difficult to push them away.
 Einstein, in his theory of relativity, explained how gravity affects time, which can be explained in another context.



 

4 comments:

  1. Time flows in one direction:സമയം എന്നത് ഒരു ദിശയില്‍ സുഗമമായീ ഒഴുകുന്ന ഒന്നാണ്. What is that direction? Is it from past to future?

    ReplyDelete
    Replies
    1. We can remember things that happened yesterday. None of us can remember things that happened tomorrow. It's called the arrow of time directed from past to future 🤗

      Delete
  2. its really astounding the way the contents are presented.really liked the way of presentation.while going through the paragraph i struck on seeing the explanation given at about a box which had 3 layers one for past other two for present and future...how is ther posssible for a person entering the earth from outside can be at past or future?

    ReplyDelete
  3. Simply vayankkarnu interesting aakattea ennu karuthy ezhuthiyathanu. 😀😀you are a good observer ✌️👍👍👍

    ReplyDelete

GRAVITY AND TIME -4

Gravity and Time  part -4  ദ്രവ്യത്തിന് സ്പേസ് -നെ വളയ്ക്കാന്‍ കഴിയുന്നതുപോലെ സമയത്തെ വളയ്ക്കാന്‍ കഴിയില്ലെ ?             ...